App Logo

No.1 PSC Learning App

1M+ Downloads

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിച്ച ജാഥയാണ്‌ സവർണ്ണ ജാഥ.
  2. സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത് ഇ.വി. രാമസ്വാമി നായ്ക്കര്‍ ആയിരുന്നു.
  3. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്.

    Aമൂന്ന് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cരണ്ടും മൂന്നും തെറ്റ്

    Dരണ്ട് മാത്രം തെറ്റ്

    Answer:

    D. രണ്ട് മാത്രം തെറ്റ്

    Read Explanation:

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിച്ച ജാഥയാണ്‌ സവർണ്ണ ജാഥ.ഭാരതകേസരി മന്നത്ത് പത്മനാഭൻ ആണ് സവർണജാഥ നയിച്ചത്.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്.


    Related Questions:

    Kurichia Revolt started on :
    The Attingal revolt was started at :
    1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?
    Ezhava Memorial was submitted on .....
    ഒഞ്ചിയം വെടിവെപ്പ് നടന്ന പ്രദേശം ഇന്നത്തെ ഏത് ജില്ലയിലാണ്