Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?

  1. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.

  2. ആർട്ടിക്കിൾ 315 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.

  3. ആർട്ടിക്കിൾ 312 ദേശീയ താൽപര്യത്തിന് ഉതകുന്ന രീതിയിൽ ഒരു അഖിലേന്ത്യാ സർവീസ് രൂപീകരിക്കുന്നതിന് പാർലമെൻ്റ് നിയമനിർമ്മാണം നടത്താം എന്ന് പറയുന്നു.

  4. ഇന്ത്യൻ സിവിൽ സർവീസിന് അടിത്തറ പാകിയത് വാറൻ ഹേസ്റ്റിംഗ്സ് ആണ്.

A1, 2

B2 മാത്രം

C2, 4

D1, 3

Answer:

B. 2 മാത്രം

Read Explanation:

  • ആർട്ടിക്കിൾ 315 സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

  • ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്- Steel frame of India

  • ആർട്ടിക്കിൾ 312 - അഖിലേന്ത്യാ സർവീസുകൾ

  • ഇന്ത്യൻ സിവിൽ സർവീസിന് അടിത്തറ പാകിയത് - വാറൻ ഹേസ്റ്റിംഗ്സ്


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. പബ്ലിക് സർവീസ് കമ്മീഷൻ എന്ന ആശയം കടമെടുത്തിരിക്കുന്നത് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നാണ്.

ii. 1926-ൽ ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ചു.

iii. 1951-ലെ അഖിലേന്ത്യാ സേവന നിയമപ്രകാരം ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയിലെ സീനിയർ പോസ്റ്റുകളിലെ നിയമനങ്ങൾ 50 ശതമാനത്തിൽ അധികം വരാതെ സംസ്ഥാന സർവീസുകളിൽ നിന്നും പ്രമോഷനുകളിലൂടെ നടത്തേണ്ടതാണ്.

താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?

അഖിലേന്ത്യാ സർവീസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?

  1. IAS, IPS എന്നിവ ഭരണഘടന നിലവിൽ വന്നപ്പോൾ നിലവിലുണ്ടായിരുന്നു
  2. 1963 ഭേദഗതി അനുസരിച്ച് പുതിയ അഖിലേന്ത്യാ സർവീസുകൾ രൂപീകരിച്ചു.
  3. അഖിലേന്ത്യാ സർവീസുകൾ സംസ്ഥാന PSCയുടെ കീഴിലാണ്
  4. പാർലമെന്റിന് അധികാരമുണ്ട് പുതിയ അഖിലേന്ത്യാ സർവീസുകൾ തുടങ്ങാൻ

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    i. ആർട്ടിക്കിൾ 315 സംസ്ഥാന പി.എസ്.സിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

    ii. കേരള സംസ്ഥാന സിവിൽ സർവീസിനെ സ്റ്റേറ്റ് സർവീസ്, സബോർഡിനേറ്റ് സർവീസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

    iii. ക്ലാസ് III, IV സർവീസുകൾ ഗസറ്റഡ് ആണ്.

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    i. സംസ്ഥാന സർവീസുകളെ ക്ലാസ് I, II, III, IV എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.

    ii. ക്ലാസ് I, II സർവീസുകൾ ഗസറ്റഡ് ആയിരിക്കും.

    iii. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ് സബോർഡിനേറ്റ് സർവീസിന് ഉദാഹരണമാണ്.