Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കാർബൺ ഡൈഓക്സൈഡുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായിട്ടുള്ളത് ഏത്?

  1. കാർബൺ ഡൈഓക്സൈഡ് ഇന്ധനമായി ഉപയോഗിക്കാൻ കഴിയാത്ത ഒരു വാതകമാണ്.
  2. കാർബൺ ഡൈഓക്സൈഡ് അഗ്നിശമനികളിൽ ഉപയോഗിക്കുന്ന ഒരു വാതകമാണ്.
  3. കാർബൺ ഡൈഓക്സൈഡ് ഒരു ഹരിതഗൃഹ വാതകമാണ്.
  4. കാർബൺ ഡൈഓക്സൈഡിന്റെ ജലീയ ലായനിയുടെ pH മൂല്യം ഏഴിനേക്കാൾ കൂടുതലായിരിക്കും

    Aനാല് മാത്രം തെറ്റ്

    Bരണ്ട് മാത്രം തെറ്റ്

    Cഒന്നും നാലും തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. നാല് മാത്രം തെറ്റ്

    Read Explanation:

    • കാർബൺ ഡൈഓക്സൈഡ് ($CO_2$) വെള്ളത്തിൽ ലയിക്കുമ്പോൾ കാർബോണിക് ആസിഡ് ($H_2CO_3$) ഉണ്ടാക്കുന്നു.


    Related Questions:

    ആഗോളതാപനത്തിന് (Global Warming) കാരണമായ വാതകം
    ഏറ്റവും ഉയർന്ന കലോറികമൂല്യമുള്ള ഇന്ധനം ഏത് ?
    'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;
    ആഗോളതാപനത്തിന് കാരണമായ വാതകം ?
    A mixture of two gases are called 'Syn gas'. Identify the mixture.