Challenger App

No.1 PSC Learning App

1M+ Downloads

ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ഡോ.രാജാരാമണ്ണ ആണ്.
  2. ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന വർഷം 1995 ലാണ്.
  3. രണ്ടാം ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആണ് .
  4. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം ഓപ്പറേഷൻ സേന എന്നാണ്.

    Aഒന്നും രണ്ടും

    Bഒന്നും മൂന്നും

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    • ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന വർഷം 1998 ലാണ്. • ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം- ഓപ്പറേഷൻ ശക്തി


    Related Questions:

    ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല?
    ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച വർഷം ഏത്?
    6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?
    Five Indian Institutes of Technology (IITs) were started between :
    കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത്?