App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ ഉച്ചാതർ ശിക്ഷ അഭിയാൻ (RUSA) പദ്ധതി നിലവിൽ വന്ന വർഷം?

A2010

B2011

C2012

D2013

Answer:

D. 2013

Read Explanation:

രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ

  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ്.
  • രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവയുടെ വികസനത്തിനായി  ധനസഹായം നൽകാനാണ് ഈ കേന്ദ്രാവിഷ്കൃത പദ്ധതി ലക്ഷ്യമിടുന്നത്.
  • 2013 ലാണ് ഈ പദ്ധതി ആരംഭിച്ചത്.




Related Questions:

'മിഷൻ ദിവ്യാസ്ത്ര 'ഇന്ത്യയുടെ ഏത് മിസൈൽ സംവിധാനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
The famous Indian Mathematician Ramanujan was born in :
വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?