ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?
- കാബിനറ്റ് മിഷൻ ശുപാർശ പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത്.
- ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം 3 ആയിരുന്നു.
- ഭരണഘടനാ നിർമ്മാണ സഭയുടെ ഭരണഘടനാ ഉപദേഷ്ടാവ് ഡോ. ബി. ആർ. അംബേദ്ക്കറാണ്.
Aഒന്നും രണ്ടും ശരിയാണ്
Bഒന്നും മൂന്നും ശരിയാണ്
Cമുഴുവൻ ശരിയാണ്
Dരണ്ട് മാത്രം ശരിയാണ്
