കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?
- 2005-ലെ ദേശീയ ദുരന്തനിവാരണ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകൃതമായത്
- കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ചീഫ് സെക്രട്ടറി ആണ്
- സുരക്ഷിത കേരളം' എന്നത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തവാക്യമാണ്.
Aഒന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഒന്ന് തെറ്റ്, മൂന്ന് ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി
