Challenger App

No.1 PSC Learning App

1M+ Downloads

ടിബറ്റൻ പ്രശ്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചൈനീസ് ആക്രമണത്തിൽ നിന്നും രക്ഷ നേടി ടിബറ്റൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയത് 1959 ലാണ്.
  2. ഇദ്ദേഹത്തിന് അഭയം നൽകുന്നതിനെ ചൈനയും ഇന്ത്യയും എതിർത്തു.

    Ai മാത്രം

    Bii മാത്രം

    Ci, ii എന്നിവ

    Dഎല്ലാം

    Answer:

    A. i മാത്രം

    Read Explanation:

    ● ലൈലാമക്ക് അഭയം നൽകുന്നതിനെ ചൈന എതിർത്തെങ്കിലും, ഇന്ത്യ അത് നിരാകരിക്കുകയും അദ്ദേഹത്തിന് അഭയം നൽകുകയും ചെയ്തു. ● ഇത് ചൈനാ വിരുദ്ധപ്രവർത്തനമായി ചൈന കാണുകയും ഇരു രാജ്യവും തമ്മിലുള്ള യുദ്ധത്തിന് പ്രധാന കാരണമായി മാറുകയും ചെയ്തു.


    Related Questions:

    Who is the chief architect of the foreign policy of India?
    ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ ഉച്ചകോടി നടന്നത്?
    ഇന്ത്യ ചൈന തർക്കത്തിൽ ഏക പക്ഷീയമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത്?

    ഇന്ത്യയുടെ വിദേശനയത്തിന്റെ പ്രധാന തത്ത്വങ്ങളില്‍ ഒന്നാണല്ലോ ചേരിചേരായ്മ.ബാക്കിയുള്ളവ താഴെ നൽകിയിട്ടുള്ളതിൽ നിന്ന് കണ്ടെത്തുക:

    1.സാമ്രാജ്യത്വത്തോടും, കൊളോണിയല്‍ വ്യവസ്ഥയോടുമുള്ള എതിര്‍പ്പ്

    2.വംശീയവാദത്തോടുള്ള വിദ്വേഷം

    3.ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം

    4.സമാധാനപരമായ സഹവര്‍ത്തിത്വം

    താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.പഞ്ചശീലതത്ത്വങ്ങള്‍ 1958-ല്‍ ചൈനയും ഇന്ത്യയും ഒപ്പിട്ട കരാര്‍ ആണ് 

    2.ചൗ എന്‍ ലായ്, ജവഹര്‍ലാല്‍ നെഹ്റു എന്നിവരാണ് ഈ കരാറിൽ ഒപ്പ് വച്ചത്.

    3.ഇന്ത്യന്‍ വിദേശനയത്തിന്റെ അടിസ്ഥാനമെന്ന് പഞ്ചശീല തത്വങ്ങൾ അറിയപ്പെടുന്നു.