വി.പി മേനോനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- 1947 ൽ മൗണ്ട്ബാറ്റൻ പ്രഭു വൈസ്രോയിയായിരിക്കെ റിഫോംസ് കമ്മിഷണറായ വി.പി മേനോൻ ആ പദവിയിലെത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു.
- 1947-1948 ൽ നാട്ടുരാജ്യ വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം കശ്മീർ, ഹൈദരാബാദ്, തിരുവിതാംകൂർ, കൊച്ചി, ജോധ്പൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
Ai, ii എന്നിവ
Bഇവയൊന്നുമല്ല
Cഎല്ലാം
Dii
