Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതിയായ വാർധാ പദ്ധതിയുടെ നിർദ്ദേശങ്ങളോട് സാമ്യമുള്ളതാണ് ?

Aഹണ്ടർ കമ്മീഷൻ റിപ്പോർട്ട്

Bവുഡ്സ് ഡെസ്പാച്ച്

Cസാർജന്റ് റിപ്പോർട്ട്

Dസാഡലർ കമ്മീഷൻ

Answer:

C. സാർജന്റ് റിപ്പോർട്ട്

Read Explanation:

ഇന്ത്യ ഗവൺമെൻറിൻറെ വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്ന സർ ജോൺ സർജന്റ് സമർപ്പിച്ച റിപ്പോർട്ടാണ് സാർജന്റ് റിപ്പോർട്ട്.


Related Questions:

സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർക്ക് 21 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കാൻ ദിശ ബിൽ പാസ്സാക്കിയ സംസ്ഥാനം ?
തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം എന്ന് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ ?
നീതിആയോഗിന്റെ 2019 ലെ ഇന്നോവഷൻ സൂചികയിൽ കേരളം എത്രാം സ്ഥാനത്താണ് ?
ഓരോ കുട്ടി ജനിക്കുമ്പോഴും നൂറ് മരങ്ങൾ വീതം നടുന്ന മേരോ റൂഖ്‌ , മേരോ സന്തതി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?