Challenger App

No.1 PSC Learning App

1M+ Downloads
അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നി മൂന്നിനം ഏതുമായിട്ടാണ് ബന്ധപ്പെട്ടത്?

Aനെല്ല്

Bപഴങ്ങൾ

Cകാപ്പി

Dഗോതമ്പ്

Answer:

C. കാപ്പി

Read Explanation:

കാപ്പി

  • ഒരു ഉഷ്ണമേഖലാ തോട്ടവിള
  • കാപ്പിയുടെ  ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം : ബ്രസീൽ 
  • കാപ്പി തൈകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് : അറബികൾ
  • കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടമലനിരകളിലാണ് ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങൾ.
  • മിതമായ താപനിലയും ഉയർന്ന വർഷപാതവുമാണ് കാപ്പി കൃഷിക്ക് വേണ്ടത്.
  • അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നിവ കാപ്പിയുടെ വകഭേദങ്ങളാണ് 
  • 'അറബിക്ക' എന്ന മുന്തിയ ഇനം കാപ്പിക്കുരുക്കളാണ് ഇന്ത്യ മുഖ്യമായും ഉൽപാദിപ്പിക്കുന്നത്.
  • ഇന്ത്യയിൽ കാപ്പിയുടെ  ആകെ ഉൽപ്പാദനത്തിൽ മൂന്നിൽ രണ്ടു ഭാഗവും കർണാടകത്തിൽ നിന്നാണ്. 

Related Questions:

What role does infrastructure play in agricultural development?
താഴെപ്പറയുന്നവയിൽ ഖാരിഫ് വിളകളിൽ ഉൾപ്പെടാത്തത് ഏത് ?
'കരയുന്ന മരം' എന്നറിയപ്പെടുന്ന മരമേതാണ്?
2015ൽ ഏകദേശം 75,000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സംപൂർണ്ണജൈവ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് ?
ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് ?