Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നതിൽ രക്തം എന്ന് അർത്ഥം വരുന്ന പദം ഏത്?

Aരുചിരം

Bരുധിരം

Cദ്രവ്യം

Dമനോജ്ജം

Answer:

B. രുധിരം

Read Explanation:

അർത്ഥം 

  • കായം -ശരീരം 

  • പങ്കം -ചെളി 

  • തുരഗം -കുതിര 

  • മരാളം -അരയന്നം 

  • പങ്കജം -താമര 

  • ദ്രുഹം -കായൽ 

  • ധൂലകം -വിഷം 

  • ദ്രുഹി -പുത്രി 

  • ദരദം -ഭയം 

  • ഉദകം -ജലം  

  • ധൗതം -ശുഭവസ്‌ത്രം 

  • നിരഞ്ജനം -പുലി 

  • വചൻ  -സൂര്യൻ 

  • വരട -അരയന്നപ്പിട 

  • കരാളം -ഭയങ്കരം 


Related Questions:

മേഘം എന്ന അർത്ഥം വരുന്ന പദമേത് ?
താഴെപ്പറയുന്നവയിൽ " തീയ് " എന്ന അർത്ഥം വരാത്ത പദം :|
' കാചം ' - ശരിയായ അർത്ഥമേത് ?
"സമത' എന്ന വാക്കിന്റെ സമാനാർത്ഥത്തിലുള്ള പദം കണ്ടെത്തുക.

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______