App Logo

No.1 PSC Learning App

1M+ Downloads
മേഘം എന്ന അർത്ഥം വരുന്ന പദമേത് ?

Aവഹ്നി

Bവാരിദം

Cവാരിധി

Dവാരിജം

Answer:

B. വാരിദം

Read Explanation:

അർത്ഥം 

  • വാരിദം -മേഘം 
  • വാരിധി - സമുദ്രം 
  • വാരിജം - താമര 
  • വാരി -ജലം 
  • വാജി -കുതിര 

Related Questions:

അർത്ഥം കണ്ടെത്തുക -ബിഭിത്സ :
ഇല, ചിറക്, കത്ത് - എന്നീ അർത്ഥങ്ങൾ ഉള്ള വാക്കേതാണ് ?
"അളമുട്ടിയാൽ ചേരയും കടിക്കും' ഈ വാക്യത്തിൽ "അളമുട്ടുക' എന്ന പ്രയോഗം അർത്ഥമാക്കുന്നതെന്ത് ?
ശ്രദ്ധയോടുകൂടിയവൻ' എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?
കൂട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ?