App Logo

No.1 PSC Learning App

1M+ Downloads

ഒരു മൂലകം മാത്രമുള്ള ധാതുക്കളുടെ ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

  1. ഗന്ധകം
  2. ചെമ്പ്
  3. വെള്ളി
  4. സ്വർണം

    Ai, iv എന്നിവ

    Bi, ii എന്നിവ

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ധാതുക്കൾ

    • നിയതമായ അറ്റോമിക ഘടനയും രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണ പ്പെടുന്ന അജൈവ (inorganic) പദാർഥങ്ങളാണ് ധാതുക്കൾ.
    • ഇവ സാധാരണഗതിയിൽ രണ്ടോ അതിലധികമോ മൂലകങ്ങൾ അടങ്ങുന്നതാണ്.
    • എന്നാൽ ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.
    • ഗന്ധകം,ചെമ്പ്, വെള്ളി, സ്വർണം, ഗ്രാഫൈറ്റ് തുടങ്ങിയവ ഒരു മൂലകം മാത്രമുള്ള ധാതുക്കൾക്ക് ഉദാഹരണമാണ്  .

    Related Questions:

    കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഏത് ?
    ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോൾ ആയ "താം ജാ ബ്ലൂ ഹോൾ" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

    താഴെ പറയുന്ന നദികളിൽ ആസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യാത്ത നദി ഏതാണ് ? 

    1. മുറെ നദി 
    2. ഡാർലിംഗ് നദി 
    3. പരൂ നദി 
    4. ഇർതിംഗ് നദി
    5. കാൽഡ്യൂ നദി
    സിങ്ക് ഹോൾകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപ രൂപവൽക്കരണ സഹായി?
    International concern for the protection of environment is the subject matter of :