App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ? 1.' 2. 3. 4.

  1. മലബാർ കലാപം' എന്ന കൃതി രചിച്ചത് - കെ. മാധവൻ നായർ
  2. മലബാർ കലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കവിത - കരുണ
  3. 'ഖിലാഫത്ത് സ്മരണകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് - എം.ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
  4. മലബാർ കലാപം പശ്ചാത്തലമാക്കി വൈക്കം മുഹമ്മദ് ബഷീർ രചിച്ച കൃതി - സുന്ദരികളും സുന്ദരന്മാരും

    Ai, iii ശരി

    Bii, iii ശരി

    Cഇവയൊന്നുമല്ല

    Di, iv ശരി

    Answer:

    A. i, iii ശരി

    Read Explanation:

    • 'മലബാർ കലാപം' എന്ന കൃതി രചിച്ചത് - കെ. മാധവൻ നായർ
    • 'മലബാർ കലാപം' പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കവിത - ദുരവസ്ഥ
    • 'ഖിലാഫത്ത് സ്മരണകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് - എം.ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
    • മലബാർ കലാപം പശ്ചാത്തലമാക്കി ഉറൂബ് രചിച്ച കൃതിയാണ്   സുന്ദരികളും സുന്ദരന്മാരും

    Related Questions:

    1932 ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    Who among the following were the leaders of Nivarthana agitation ?

    1.N.VJoseph

    2.P.K Kunju

    3.C.Kesavan

    4.T.M Varghese

    The 'Wagon Tragedy' was happened in ?
    വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് 'വൈക്കം വീരർ' എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവ് ?
    The Channar Agitation achieved its objectives in the year: