App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ ഏതെല്ലാം?

  1. ജീവകം A
  2. ജീവകം D
  3. ജീവകം C

    A2 മാത്രം

    Bഎല്ലാം

    C2, 3

    D3 മാത്രം

    Answer:

    D. 3 മാത്രം

    Read Explanation:

    ജീവകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു:

    1. കൊഴുപ്പിൽ ലയിക്കുന്നവ 
    2. ജലത്തിൽ ലയിക്കുന്നവ

    കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ: 

    1. ജീവകം A
    2. ജീവകം D
    3. ജീവകം E
    4. ജീവകം K

    ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ: 

    1. ജീവകം B
    2. ജീവകം C

    Related Questions:

    Beauty vitamin is :
    സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമിക്കപ്പെടുന്ന ജീവകം
    പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ജീവകം
    _____ ന്റെ അഭാവത്തിൽ തൊലി വരളുന്നു :
    മെഗലോബ്‌ളാസ്‌റ്റോമിക്ക് അനീമിയ ഉണ്ടാകുന്നത് ഏതിൻറെ അഭാവം കാരണം ആണ് ?