Challenger App

No.1 PSC Learning App

1M+ Downloads

ഉമാമി രുചി തരുന്ന ഘടകങ്ങളുള്ള ഭക്ഷണ പദാർഥങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. പാൽ
  2. മാംസം
  3. കടൽ വിഭവങ്ങൾ
  4. കൂൺ

    Aiv മാത്രം

    Biii, iv എന്നിവ

    Cii, iii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    രുചികളുടെ വൈവിധ്യം

    • ജാപ്പനീസ് ഭാഷയിൽ സന്തോഷകരമായിട്ടുള്ളത് എന്നർത്ഥം വരുന്ന പദമാണ് ഉമാമി. 
    • പാൽ, മാംസം, കടൽ വിഭവങ്ങൾ, കൂൺ എന്നീ ഭക്ഷണ പദാർഥങ്ങളിൽ ഉമാമി രുചി തരുന്ന ഘടകങ്ങളുണ്ട്. 
    • ഒലിയോഗസ്റ്റസ് (Oleogustus) എന്ന പേരിൽ ആറാമതും ഒരു രുചി കണ്ടെത്തിയിട്ടുണ്ട്. ഇത് കൊഴുപ്പിന്റെ രുചിയാണ്

    Related Questions:

    അന്ധരായ ആളുകൾ എങ്ങനെയാണ് വൈറ്റ് കെയിനിന്റെ സഹായത്തോടെ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയുന്നത്?
    തലാമസിന് താഴെയായി കാണപ്പെടുന്ന മാസ്തിഷ്ക് ഭാഗം ?
    ന്യൂറോണിന്റെ നീണ്ട തന്തു ?
    ത്വക്കിന്റെ മേൽപാളിയായ അധിചർമ്മത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം
    ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടു കൂടി ചെറിയ മുഴകൾ ഉണ്ടാകുന്ന രോഗാവസ്ഥ?