Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ റിറ്റന്റിവിറ്റി കൂടിയത് ഏതിനാണ് ?

  1. പച്ചിരുമ്പ്
  2. ഉരുക്ക്

AA

BB

CAയും Bയും

Dഇവ രണ്ടുമല്ല

Answer:

B. B

Read Explanation:

ഒരു കാന്തികമണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള  കാന്തികവസ്തുക്കളുടെ കഴിവാണ് വശഗത. ഇങ്ങനെ ലഭിച്ച കാന്തശക്തി നിലനിർത്താനുള്ള കഴിവാണ് റിറ്റന്റിവിറ്റി.


Related Questions:

സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?
സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നീൽക്കും?
ഒരു ബാർ കാന്തത്തിന്റെ ഉത്തരധ്രുവത്തിന് സമീപം മറ്റൊരു കാന്തത്തിന്റെ ഉത്തര ധ്രുവം കൊണ്ടു വന്നാൽ എന്തു നിരീക്ഷിക്കുന്നു ?

ഇവയിൽ വശഗത കൂടിയത് ഏതിനാണ് ?

  1. പച്ചിരുമ്പ്
  2. ഉരുക്ക്