Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ഇന്ത്യയുടെ കിഴക്കേ അറ്റം ഏതാണ് ?

Aഇന്ദിരാ കോൾ

Bഇന്ദിരാ പോയിൻറ്

Cഗുഹാർ മോത്തി

Dകിബിത്തു

Answer:

D. കിബിത്തു

Read Explanation:

ഇന്ത്യയുടെ കിഴക്കേ അറ്റം ആയ കിബിത്തു അരുണാചൽപ്രദേശിൽ ആണ് സ്ഥിതി ചെയ്യുന്നത്


Related Questions:

ഉത്തരായന രേഖ കടന്ന് പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
Which is the Metro City located near to Tropic of Cancer ?
Which is the highest city in India?
The Northern most point of India :
ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?