Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സോവിയറ്റ് യൂണിയൻറെ സമ്പദ്ഘടന പുന സംഘടിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഭരണപരിഷ്കാരം ആയിരുന്നു പെരിസ്ട്രോയിക്ക.
  2. ഉൽപാദന മേഖലയിലെ രാഷ്ട്രത്തിൻറെ നിയന്ത്രണം അവസാനിപ്പിക്കുക,  കേന്ദ്രീകൃത ആസൂത്രണത്തിൽ ഇളവ് വരുത്തുക എന്നിവ പെരിസ്ട്രോയിക്കയുടെ മുഖ്യ ലക്ഷ്യങ്ങൾ ആയിരുന്നു.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    പെരെസ്ട്രോയിക്കയുടെ യഥാർത്ഥ അർത്ഥം "പുനർനിർമ്മാണം" എന്നാണ്, ഇത് സോവിയറ്റ് രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ പുനർനിർമ്മാണത്തെ പരാമർശിക്കുന്നു. ഉൽപാദന മേഖലയിലെ രാഷ്ട്രത്തിൻറെ നിയന്ത്രണം അവസാനിപ്പിക്കുക, കേന്ദ്രീകൃത ആസൂത്രണത്തിൽ ഇളവ് വരുത്തുക എന്നിവ പെരിസ്ട്രോയിക്കയുടെ മുഖ്യ ലക്ഷ്യങ്ങൾ ആയിരുന്നു.


    Related Questions:

    The North Atlantic Treaty Organization was created in 1949 by :
    ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?
    അമേരിക്കയും , സോവിയറ്റ് യൂണിയനും ,യുണൈറ്റഡ് കിങ്ഡവും തമ്മിൽ ന്യൂക്ലിയർ ടെസ്റ്റ് ബാൻ ട്രീറ്റി (NTBT) ഒപ്പുവച്ചത് എന്ന് ?

    ശരിയായ പ്രസ്താവന കണ്ടെത്തുക :

    1. ശീത സമരത്തിൻറെ ഭാഗമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു 1952ൽ നടന്ന ക്യൂബൻ മിസൈൽ പ്രതിസന്ധി.
    2. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്,
    3. ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ്  തിയോഡർ റൂസ് വെൽറ്റ് ആയിരുന്നു.
      .................. was implemented to restructure the economic system of Soviet Union.