Challenger App

No.1 PSC Learning App

1M+ Downloads
ശീതസമരത്തിൻ്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകളിൽ പെടാത്തത് ഏത് ?

Aനാറ്റോ

Bവാഴ്‌സ പാക്‌ട്

Cസീറ്റോ

Dസെൻറ്റോ

Answer:

B. വാഴ്‌സ പാക്‌ട്

Read Explanation:

ശീതസമരത്തിൻ്റെ ഭാഗമായി സോവിയറ്റ് യൂണിയൻ്റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടനയാണ് വാഴ്‌സ പാക്‌ട്


Related Questions:

ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?
The North Atlantic Treaty Organization was created in 1949 by :
Write full form of CENTO :
സോവിയറ്റ് യൂണിയൻറെ തകർച്ചയുമായി ബന്ധപ്പെട്ട് ഗോർബച്ചേവ് പ്രസിഡണ്ട് സ്ഥാനം രാജി വച്ച വർഷം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.പരസ്പരം ശത്രുത പുലർത്തിയ മുതലാളിത്ത ചേരിയും സോഷ്യലിസ്റ്റ് ചേരിയും തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും നയതന്ത്ര യുദ്ധങ്ങളും ആണ് ശീതസമരം എന്നറിയപ്പെടുന്നത്.

2.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബർണാഡ് ബറൂച്ച് ആണ്.