Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ തെളിവ് ആക്ടുമായി ബന്ധപ്പെട്ട് ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?

Aഇന്ത്യൻ തെളിവ് നിയമം ഒരു നടപടി ക്രമമല്ല

Bഇന്ത്യൻ പാർലമെന്റാണ് ഇന്ത്യൻ എവിഡൻസ് ആക്ട് ഉണ്ടാക്കിരിക്കുന്നത്

Cഇന്ത്യൻ എവിഡൻസ് ആക്ട് പ്രതികളുടെ അവകാശങ്ങൾ വ്യക്തമാക്കുന്നു

Dമുകളിൽ പറഞ്ഞവയെല്ലാം തെറ്റാണ്

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം തെറ്റാണ്


Related Questions:

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്വയരക്ഷാ അവകാശത്തെക്കുറിച്ച് ശരിയായ വസ്തുത താഴെപ്പറയുന്നതിൽ ഏതാണ് ?
ടൈപ്പ്റൈറ്റർ വിദഗ്ദ്ധന്റെ അഭിപ്രായം ഇന്ത്യൻ തെളിവ് ആക്ട്, 1872 പ്രകാരം സ്വീകാര്യമാണ്. ഈ നിഗമനത്തിലെത്താൻ കോടതി അംഗീകരിച്ച യുക്തി എന്ത് ?
IPC-യുടെ 97 ആം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം , ഇനി പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിക്കുന്നു :
പതിനാറ് വയസ്സിന് താഴെയുള്ള അവിവാഹിതയായ പെൺകുട്ടിയെ പിതാവിൻറെ സമ്മതമില്ലാതെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയത് , പെൺകുട്ടിക്ക് 16 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് വിശ്വസിച്ചാണ് പ്രതികൂട്ടിക്കൊണ്ട് പോയത് :
A എന്ന ആൾ B യെ കൊല്ലുന്നതിനു വേണ്ടി ഒരു കുപ്പി വേള്ളത്തിൽ വിഷം ചേർത്ത് വെച്ചു. ആ വെള്ളം എടുത്തു കുടിച്ചു മരിച്ചു. ഇവിടെ A ചെയ്‌ത കുറ്റം എന്ത്?