App Logo

No.1 PSC Learning App

1M+ Downloads

ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?

A2020 ടോക്കിയോ ഒളിമ്പിക്‌സ്

B2016 റിയോ ഒളിമ്പിക്‌സ്

C2024 പാരീസ് ഒളിമ്പിക്‌സ്

D2012 ലണ്ടൻ ഒളിമ്പിക്‌സ്

Answer:

C. 2024 പാരീസ് ഒളിമ്പിക്‌സ്

Read Explanation:

• പാരീസ് ഒളിമ്പിക്സിൻ്റെ ഉദ്‌ഘാടന ചടങ്ങ് നടക്കുന്നത് - സെയിൻ നദിയിൽ • ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കായിക താരങ്ങളുടെ പരേഡ് സെയിൻ നദിയിൽക്കൂടി ബോട്ടുകളിൽ ആണ് നടത്തപ്പെടുന്നത്


Related Questions:

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ആദ്യ വിന്റർ ഒളിമ്പിക്സ് ഏത്?

Humanity, Equality, Destiny എന്നത് ഏത് ഗെയിംസിൻ്റെ ആപ്തവാക്യമാണ് ?

ബംഗ്ലാദേശിന്റെ ദേശീയ കായികവിനോദം ഏത് ?

ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?

2021 ലെ കോപ്പ അമേരിക്ക വിജയിച്ച രാജ്യം ഏത് ?