App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ചേരാത്തത് ഏതു : 5 ,27, 61, 122, 213, 340, 509

A5

B27

C61

D213

Answer:

B. 27

Read Explanation:

27 ഒഴികെ ബാക്കി എല്ലാം എണ്ണൽ സംഖ്യകളുടെ ഘനത്തിൽ(cube) നിന്ന് 3 കുറച്ചതാണ്


Related Questions:

3,16,25,9 ഇതിലെ ഒറ്റയാൻ ആര് ?
Get odd man out:
കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125
Choose out the odd one:
Choose out the odd one: