Challenger App

No.1 PSC Learning App

1M+ Downloads
ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ?

Aഗ്രാമം

Bജില്ല

Cബ്ലോക്ക്

Dതാലൂക്ക്

Answer:

D. താലൂക്ക്

Read Explanation:

ത്രിതല പഞ്ചായത്തിൽ പെടുന്നവ - ഗ്രാമം, ജില്ല, ബ്ലോക്ക്


Related Questions:

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി :
വില്ലേജ് പഞ്ചായത്തത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതല പ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം ?

താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

  1. ജലവിതരണം, മലിനജലം, ഗതാഗതം, പാർക്കുകൾ തുടങ്ങിയ അടിസ്ഥാന നാഗരിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് അമൃത് മിഷൻ ആരംഭിച്ചത്
  2. ആത്മനിർഭർ ഭാരതിന് കീഴിൽ ജലസുരക്ഷിത വികസിപ്പിക്കുന്നതിനായി 2022-ൽ അമൃത് 2.0 ആരംഭിച്ചു നഗരങ്ങൾ
  3. 500 നഗരങ്ങളിൽ 1000 നിന്ന് നിയമാനുസൃത ജലവിതരണത്തിൽ സാർവത്രിക കവറേജ് മിഷൻ ഉയർത്തും നഗരങ്ങളിലേക്ക്
  4. ഇത് ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്

    താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികൾ ഏതെല്ലാം ?

    1. തുംഗൻ കമ്മറ്റി

    2. കാക്കാ കലേക്കർ കമ്മറ്റി

    3. ബൽവന്ത് റായ് മേത്ത കമ്മറ്റി

    4. അശോക്മേത്ത കമ്മറ്റി

    പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ ?

    1. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഭരണഘടനാ അംഗീകാരം നൽകണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റിയാണ്.P. K തുംഗൻ കമ്മിറ്റി
    2. ഇ. എം. എസ്. നമ്പൂതിരിപ്പാട് അശോക മേത്താകമ്മിറ്റിയിലെ അംഗമായിരുന്നു.
    3. ഭരണഘടനയുടെ 71-ാം ഭേതി പഞ്ചായത്തീരാജുമായി ബന്ധപ്പെട്ടിരിക്കുന്നു
    4. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലാണ്.