App Logo

No.1 PSC Learning App

1M+ Downloads
ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ?

Aഗ്രാമം

Bജില്ല

Cബ്ലോക്ക്

Dതാലൂക്ക്

Answer:

D. താലൂക്ക്

Read Explanation:

ത്രിതല പഞ്ചായത്തിൽ പെടുന്നവ - ഗ്രാമം, ജില്ല, ബ്ലോക്ക്


Related Questions:

പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന ഭരണഘടനാ പട്ടിക ഏത് ?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ പഞ്ചായത്തീരാജ് സംവിധാനങ്ങൾക്കും അഞ്ച് വർഷമാണ് കാലാവധി

2.ചെയർമാൻ സ്ഥാനത്തിന്റെ മൂന്നിലൊന്ന് സീറ്റ് സംവരണം വനിതകൾക്കാണ്.

3.പഞ്ചായത്ത് ഭരണ സമിതി  പിരിച്ചു വിടേണ്ടി വന്നാൽ  ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തി പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തിയിരിക്കണം  എന്ന് അനുശാസിക്കുന്നു.

താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികൾ ഏതെല്ലാം ?

  1. തുംഗൻ കമ്മറ്റി

  2. കാക്കാ കലേക്കർ കമ്മറ്റി

  3. ബൽവന്ത് റായ് മേത്ത കമ്മറ്റി

  4. അശോക്മേത്ത കമ്മറ്റി

ചുവടെ തന്നിരിക്കുന്നവയിൽ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പേത് ?
താഴെ പറയുന്നവയിൽ പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധമില്ലാത്തതേതാണ് ?