Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത്?

Aചതുരം

Bസമചതുരം

Cത്രികോണം

Dസമാന്തരികം

Answer:

C. ത്രികോണം

Read Explanation:

ബാക്കി എല്ലാത്തിനും 4 വശങ്ങൾ ആണ് ത്രികോണത്തിന് മാത്രം 3 വശങ്ങൾ ആണ്


Related Questions:

90 കി.മീ. മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ ഒരപകട മേഖലയിൽ വച്ച് അതിന്റെ ഡ്രൈവർ ബ്രേക്ക് ചവിട്ടാൻ 1 സെക്കൻഡ് വൈകിയാൽ ആ കാർ അപകട മേഖലയിൽ നിന്നും എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും ?
സീത 60 km/hr വേഗതയിൽ 1.5 മണിക്കൂർ കാർ ഓടിക്കുന്നു. അവൾ എത്ര ദൂരം സഞ്ചരിക്കുന്നു?
A 210 m long train crosses a man walking at a speed of 4.5 km/h in the opposite direction in 12 seconds. What is the speed (in km/h) of the train?
ഒരു സൈക്കിൾ സവാരിക്കാരൻ 45km ദൂരം 3 മണിക്കൂറുകൊണ്ട് സഞ്ചരിക്കുന്നു വെങ്കിൽ അയാളുടെ ശരാശരി വേഗത എന്ത്?
A train leaves Station A at 6:00 AM and travels towards Station B at a constant speed of 60 km/h. Another train leaves Station B at 8:00 AM and travels towards Station A at a constant speed of 90 km/h. The distance between the two stations is 540 km. At what time will the two trains meet?