Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിപർവ്വതം അല്ലാത്തത് ഏത്?

Aഷീൽഡ് അഗ്നിപർവ്വതം

Bസംയുക്ത അഗ്നിപർവ്വതം

Cറിഡ്ജ് അഗ്നിപർവ്വതം

Dകാൽഡെറ

Answer:

C. റിഡ്ജ് അഗ്നിപർവ്വതം


Related Questions:

ബോഡിതരംഗങ്ങൾ ഭൂമിയുടെ ഉപരിതലശിലകളുമായി പ്രതിപ്രവർത്തിച്ചു ..... എന്ന വിശേഷതരതരംഗങ്ങൾ സൃഷ്ടിക്കുന്നു.
ഭൂവൽക്കത്തിന്റെ അഗാധതകളിൽ ഭീമമായ അളവിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ഏറ്റവും വലിയ ആന്തരാശിലാരൂപങ്ങൾ:
മാഗ്മ സൂചിപ്പിക്കുന്നത്:
ലംബ തലത്തിലുള്ള തരംഗ ദിശയ്ക്ക് സമാന്തരമായി വൈബ്രേഷൻ ദിശ .....ൽ ഉണ്ട്
ഭൂമിയുടെ ആരം എന്താണ്?