കൂട്ടത്തിൽ പെടാത്തത് ഏത്?Aകേമൻ - കേമിBതടിനി - തടിയൻCഅവൻ - അവൾDആങ്ങള - പെങ്ങൾAnswer: B. തടിനി - തടിയൻ Read Explanation: തടിയൻ - തടിച്ചിപ്രസാധകൻ - പ്രസാധികമനസ്വി - മനസ്വിനി കാന്തൻ - കാന്ത ഗുണവാന്‍ - ഗുണവതി Read more in App