Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗണത്തിൽ ഉൾപ്പെടാത്തത് ഏത്?

Aയജൂർവേദം

Bസാമവേദം

Cആയുർവേദം

Dഅഥർവ്വവേദം

Answer:

C. ആയുർവേദം

Read Explanation:

  • നാല് വേദങ്ങൾ: ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നിവയാണ് ചതുർവേദങ്ങൾ.

  • ആയുർവേദം: ഇത് ഒരു വേദമല്ല, മറിച്ച് അഥർവ്വവേദത്തിന്റെ ഒരു ഉപവേദം (ചികിത്സാ ശാസ്ത്രം) ആണ്.


Related Questions:

ചേരുംപടി ചേർക്കുക ?

The Directive Principles of State Policy (DPSP), unlike Fundamental Rights
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം ?
തൊട്ടുകൂടായ്‌മ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ ?
അർജുന അവാർഡ് നേടിയ ആദ്യ മലയാളി