Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് ഏത്?

Aഭജനം - പ്രാർത്ഥന

Bചൂതം - ചതുരംഗം

Cഭാജനം - പാത്രം

Dഭോജനം - ആഹാരം

Answer:

B. ചൂതം - ചതുരംഗം

Read Explanation:

അർത്ഥം

  • അർത്ഥം - ആഗ്രഹം

  • അരചൻ - രാജാവ്

  • വ്യാപി - ഈശ്വരൻ

  • കവനം - ജലം

  • ചൂതം - തേന്മാവ്

  • ചൂത് - ചതുരംഗം


Related Questions:

അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ സമ്പത്ത് എന്ന് അർത്ഥം വരുന്ന പദം ഏത്?

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്

 

"ദീനാനുകമ്പ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
ആകാരം അർത്ഥമെന്ത്?