App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആസ്ട്രേലിയയിലെ പ്രധാന നദി അല്ലാത്തത് ഏത് ?

Aകൂപ്പർ ക്രീക്ക്

Bആഡംസ് സ്‌ട്രീം

Cമുറൈ

Dനാമോയി

Answer:

B. ആഡംസ് സ്‌ട്രീം


Related Questions:

ഭൂഖണ്ഡങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ വടക്കേ അമേരിക്കയുടെ സ്ഥാനം എത്ര ?
യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശം ?
ലോകമഹായുദ്ധങ്ങൾ പ്രധാന വേദിയായ വൻകര?
അന്റാർട്ടിക്കയിലെ ഉയർന്ന കൊടുമുടി ഏത് ?
ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?