App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് ആര് ?

ADr. B. R. അംബേദ്കർ

BDr. S. രാധാകൃഷ്ണൻ

CM. P. നാരായണ മേനോൻ

Dജവഹർലാൽ നെഹ്റു

Answer:

D. ജവഹർലാൽ നെഹ്റു

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതിയത് : ജവഹർലാൽ നെഹ്റു


Related Questions:

ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?

With regard to the Constitution of India, which of the following statements is not correct?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആമുഖവും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Which of the following is described as the ‘Soul of the Constitution’?

മറ്റൊരു രാജ്യത്തിൻ്റെയും ആശ്രയത്വത്തിലോ ആധിപത്യത്തിലോ അല്ലാത്ത ഒരു സ്വതന്ത്ര രാഷ്ട്രമാണ് ഇന്ത്യ എന്നതിനെ സൂചിപ്പിക്കാൻ ഭരണഘടനാ ആമുഖത്തിൽ ഉപയോഗിച്ചിട്ടുള്ള പദം ഏത് ?