App Logo

No.1 PSC Learning App

1M+ Downloads
ആന്റിജൻ ആന്റിബോഡി പ്രതിപ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നത് ഏത്?

Aസതേൺ ബ്ലോട്ടിങ്ങ് (C) (B) (D)

Bനോർത്തേൺ ബ്ലോട്ടിങ്ങ്

Cവെസ്റ്റേൺ ബ്ലോട്ടിങ്ങ്

Dഈസ്റ്റേൺ ബ്ലോട്ടിങ്ങ്

Answer:

C. വെസ്റ്റേൺ ബ്ലോട്ടിങ്ങ്

Read Explanation:

  • വെസ്റ്റേൺ ബ്ലോട്ടിങ് (Western Blotting) എന്നത് ഒരു പ്രോട്ടീൻ ഡിറ്റക്ഷൻ സാങ്കേതിക വിദ്യയാണ്,

  • ഇത് ആൻറിജൻ-ആൻറിബോഡി ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

  • ഉപയോഗങ്ങൾ:

  • പ്രത്യേക പ്രോട്ടീനുകൾ തിരിച്ചറിയാൻ ഹൃദ്രോഗനിർണയം, ക്യാൻസർ ഗവേഷണം, വൈറൽ ഇൻഫെക്ഷൻ കണ്ടെത്തൽ (ഉദാ: HIV പരിശോധന)


Related Questions:

ശുദ്ധജലത്തിന്റെ pH മൂല്യത്തിന്റെ അളവ് ?
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനം 'എർത്ത് സമ്മിറ്റ്' ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന വർഷം ഏത്?
ആദ്യമായി വികസിപ്പിച്ച വാക്സിൻ?
മിചിയാക്കി തകഹാഷി ലോകത്തിലെ ഏത് രോഗത്തിന്റെ ആദ്യ വാക്സിൻ നിർമാതാവായിരുന്നു ?
ദ്രാവക, വാതകാവസ്ഥകളിൽ ഉപയോഗിക്കുന്ന അണുനാശിനി?