Challenger App

No.1 PSC Learning App

1M+ Downloads
ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്നു ?

Aഹൃദയം

Bവൃക്ക

Cകരൾ

Dവൻകുടൽ

Answer:

C. കരൾ

Read Explanation:

  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ 
  • കരളിനെ കുറിച്ചുള്ള പഠനം  - ഹെപ്പറ്റോളജി 
  • കരളിന്റെ ആകെ ഭാരം - 1500 ഗ്രാം 
  • പുനരുജ്ജീവന ശേഷിയുള്ള ഏക അവയവം 
  • കരൾ പുറപ്പെടുവിക്കുന്ന ദഹനരസം - പിത്തരസം 
  • പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ വസ്തുക്കൾ - ബിലിവിർഡിൻ ,ബിലിറൂബിൻ 
  • കരൾ നിർമ്മിക്കുന്ന പ്ലാസ്മ പ്രോട്ടീൻ - ഫൈബ്രിനോജൻ 
  • കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് - ഗ്ലൈക്കോജൻ 
  • കരൾ പുറപ്പെടുവിക്കുന്ന വിഷ പദാർത്ഥം - അമോണിയ 
  • രക്തത്തിൽ കലരുന്ന വിഷപദാർത്ഥങ്ങൾ , ആൽക്കഹോൾ തുടങ്ങിയവ വിഘടിക്കുന്നതും നിർവ്വീര്യമാക്കപ്പെടുന്നതും കരളിൽ വെച്ചാണ് 
  • കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ - ഹെപ്പറ്റൈറ്റിസ് , സിറോസിസ് 
  • ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റിസ്  - ഹെപ്പറ്റൈറ്റിസ് ബി 
  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിൻ - വൈറ്റമിൻ കെ 
  • കരളിൽ സംഭരിക്കുന്ന വൈറ്റമിൻ - വൈറ്റമിൻ എ 

Related Questions:

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?
നെഫ്രറ്റിസ് മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?
അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്?
ജന്തുക്കളിൽ കാണുന്ന അകിടുവീക്കം, ആന്ത്രാക്സ് എന്നിവക്ക് കാരണമായ രോഗകാരി ?
ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :