മനുഷ്യ മസ്തിഷ്കത്തെ സംബന്ധിച്ച് ശരിയായവ ഏവ ?
- സെറിബെല്ലം മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്.
- കോർപ്പസ് കളോസം സെറിബ്രത്തിലെ അർദ്ധഭാഗങ്ങളെ ബന്ധിപ്പിക്കുന്നു.
- ഹൈപ്പോതലാമസ് ശരീരോഷ്മാവ് നിയന്ത്രിക്കുന്നു.
- മെഡുല്ല ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
Ai and ii
Bii and iv
Ciii and iv
Dii and iii
