Question:

പക്ഷാഘാതം ബാധിക്കുന്ന അവയവം ഏത് ?

Aഹൃദയം

Bകരൾ

Cവൃക്ക

Dമസ്തിഷ്കം

Answer:

D. മസ്തിഷ്കം

Explanation:

മസ്തിഷ്കം 

  • മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട വിവര വിശകലന അവയവം 
  • നാഡീവ്യവസ്ഥയുടെ കേന്ദ്രം 
  • മസ്തിഷ്കത്തെക്കുറിച്ചുള്ള പഠനം - ഫ്രിനോളജി 
  • മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അസ്ഥി - കപാലം 
  • കപാലത്തെക്കുറിച്ചുള്ള പഠനം - ക്രാനിയോളജി 
  • ശരാശരി ഭാരം - 1400 ഗ്രാം 
  • പ്രധാന ഭാഗങ്ങൾ - സെറിബ്രം , സെറിബെല്ലം , മെഡുല്ല ഒബ്ലോംഗേറ്റ ഹൈപ്പോതലാമസ് 
  • സെറിബ്രൽ ത്രോംബോസിസ് - മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ 
  • സെറിബ്രൽ ഹെമറേജ് -തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ 
  • പക്ഷാഘാതത്തിനുള്ള കാരണങ്ങൾ - സെറിബ്രൽ ത്രോംബോസിസ് , സെറിബ്രൽ ഹെമറേജ്

Related Questions:

അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ______ ?

എന്തിന്റെ കുറവാണ് പ്രമേഹരോഗത്തിലേക്ക് നയിക്കുന്നത് ?

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞു രക്തപ്രവാഹം തടസ്സപ്പെടുന്നത് കാരണം കാണപ്പെടുന്ന രോഗാവസ്ഥ ഏത് ?