Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കഹോൾ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് നമ്മുടെ ഏത് അവയവത്തിനെയാണ് ?

Aആമാശയം

Bവൃക്ക

Cകരൾ

Dപാൻക്രിയാസ്

Answer:

C. കരൾ


Related Questions:

ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം ?
മഞ്ഞപ്പിത്തം ബാധിക്കുന്ന അവയവം ഏത് ?
മനുഷ്യശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെവച്ച്?
കരളിൻറെ ഭാരം എത്ര ഗ്രാം?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?