Challenger App

No.1 PSC Learning App

1M+ Downloads
മില്ലർ-യൂറേ പരീക്ഷണത്തിലൂടെ കണ്ടെത്തിയ ജൈവകണം ഏതാണ്?

Aകാർബൺ ഡൈഓക്സൈഡ്

Bമീഥെയ്ൻ

Cഅമിനോ ആസിഡുകൾ

Dഅമോണിയ

Answer:

C. അമിനോ ആസിഡുകൾ

Read Explanation:

  • മില്ലർ-യൂറേ പരീക്ഷണത്തിൽ, അവക്ഷിപ്ത പദാർത്ഥങ്ങളെ വേർതിരിച്ച് പരിശോധിച്ചപ്പോൾ ജൈവകണങ്ങളായ അമിനോ ആസിഡുകൾ രൂപപ്പെട്ടതായി കണ്ടെത്തി.


Related Questions:

Equus is an ancestor of:
നിയോഡാർവിനിസം അനുസരിച്ച്, ഒരു ജീവിയുടെ ജനിതക വസ്‌തുവായ ഡിഎൻഎയിൽ സംഭവിക്കുന്ന യാദൃച്ഛികമായ മാറ്റങ്ങളെ എന്തു പറയുന്നു?
സസ്തനികളുടെ കാലഘട്ടം എന്നറിയപ്പെടുന്ന യുഗം ഏതാണ്?
_______ is termed as single-step large mutation.
Which of the following were not among the basic concepts of Lamarckism?