App Logo

No.1 PSC Learning App

1M+ Downloads
നിയോഡാർവിനിസം അനുസരിച്ച്, ഒരു ജീവിയുടെ ജനിതക വസ്‌തുവായ ഡിഎൻഎയിൽ സംഭവിക്കുന്ന യാദൃച്ഛികമായ മാറ്റങ്ങളെ എന്തു പറയുന്നു?

Aപുനഃസംയോജനം

Bപാരമ്പര്യം

Cഒറ്റപ്പെടൽ

Dമ്യൂട്ടേഷൻ

Answer:

D. മ്യൂട്ടേഷൻ

Read Explanation:

  • നിയോഡാർവിനിസം അനുസരിച്ച് പരിണാമത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് മ്യൂട്ടേഷനാണ്.

  • ഇത് ഒരു ജീവിയുടെ ജനിതക വസ്‌തുവായ ഡിഎൻഎയിൽ സംഭവിക്കുന്ന യാദൃച്ഛികമായ മാറ്റങ്ങളാണ്.


Related Questions:

ഭൂമിയിലെ ആദ്യ ജീവന്റെ സൂചനകൾ എത്ര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്?
Tasmanian wolf is an example of ________
ജീവികളുടെ സൂക്ഷ്മ ഫോസിൽ അവശിഷ്ടങ്ങളാണ്
പ്രപഞ്ചം ഏകദേശം എത്ര ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു മഹാവിസ്ഫോടനത്തിലൂടെ (Big Bang) രൂപപ്പെട്ടു എന്നാണ് അനുമാനിക്കുന്നത്?
നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും വലിയ ജീവിയേത് ?