App Logo

No.1 PSC Learning App

1M+ Downloads
ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?

Aസിലിക്കോൺ

Bകാർബൺ

Cനൈലോൺ

Dഇവയൊന്നുമല്ല

Answer:

A. സിലിക്കോൺ

Read Explanation:

ഉപയോഗം:

1. ഗ്രീസ് നിർമ്മാണം, സീലന്റ് നിർമ്മാണം

2. ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും


Related Questions:

സൂപ്പർ കൂൾഡ് ലിക്വിഡ്' എന്നറിയപ്പെടുന്ന പദാർത്ഥo ഏത് ?
ചുണ്ണാമ്പുകല്ല് രാസസൂത്രം ഏത് ?
DDT യുടെ പൂർണരൂപം
50 ppm ൽ കൂടുതൽ ലെഡ് ന്റെ അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?
ജലത്തിൽ സൾഫേറ്റ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?