Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Which organisation has released the 'Renewable Energy Market Update 2021?

AWTO

BIAEA

CIEA

DWEF

Answer:

C. IEA

Read Explanation:

IEA – International Energy Agency.


Related Questions:

The Political party of Gabriel Boric, the recently elected President of Chile:
ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
2024-ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക.

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് ക്രിസ്റ്റി കവൻട്രി.
  2. അവരുടെ ജന്മദേശം നമീബിയ ആണ്.
  3. ഈ പദവിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണ്.
  4. മുൻ ഒളിമ്പിക്സ് ബാഡ്‌മിൻ്റൺ താരമാണ് ക്രിസ്റ്റി കവൻട്രി

    2024ൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത്?

    1. 16-ാം ഉച്ചകോടിയാണ് കസാനിൽ നടന്നത്
    2. 2006 ലാണ് സംഘടന ആരംഭിക്കുന്നത്
    3. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്
    4. ആസ്ഥാനം ചൈനയിലെ ഷാങ്ഹായിലാണ്.