App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലീയസ്സോടു കൂടിയ RBC കാണപ്പെടുന്ന ജീവി വർഗം ഏതാണ് ?

Aഒട്ടകം

Bകടൽകുതിര

Cസ്ലോത്ത്

Dവെരുക്

Answer:

A. ഒട്ടകം


Related Questions:

പവിഴപ്പുറ്റുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഡാണാ സബ്സിഡൻസ് സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ്?
പൊതുവായ ട്രാൻസ്‌ഡ്ക്ഷൻ (Generalized transduction)എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം?
നട്ടെല്ലുള്ള ഒരു ജീവിയാണ് -
_____ നിന്ന് ലഭിക്കുന്ന മരുന്നാണ് ‘ സ്മാക് ’ .