App Logo

No.1 PSC Learning App

1M+ Downloads
മസ്‌ക ഡൊമസ്റ്റിക്ക എന്ന പൊതുനാമം ഏതു ജീവിയുടേതാണ് ?

Aഈച്ച

Bകൊതുക്

Cഒച്ച്

Dഉറുമ്പ്

Answer:

A. ഈച്ച


Related Questions:

മാവ് ഏത് ഡിവിഷനിൽ ഉൾപ്പെടുന്നു?
മനുഷ്യൻ ഏത് ഡിവിഷനിൽ ഉൾപ്പെടുന്നു?
സോളനം, പാന്തേര, ഹോമോ എന്നിവ ഉദാഹരണങ്ങളാണ് എന്തിന്റെ ?
മത്സ്യകൃഷിയെക്കുറിച്ചുള്ള പഠനത്തെ എന്ത് വിളിക്കുന്നു ?
നായ് ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?