പ്രാഥമിക ഉപഭോക്താക്കളെ ഭക്ഷിക്കുന്ന ജീവികൾ ഏവ?
Aദ്വീദീയ ഉപഭോക്താക്കൾ
Bപ്രാഥമിക ഉപഭോക്താക്കൾ
Cഉൽപാദകർ
Dഉപഭോക്താക്കൾ
Aദ്വീദീയ ഉപഭോക്താക്കൾ
Bപ്രാഥമിക ഉപഭോക്താക്കൾ
Cഉൽപാദകർ
Dഉപഭോക്താക്കൾ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര എന്ന് വിളിക്കുന്നത്.
2.ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.