Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പത്രമാസികകളുടെ സർക്കുലേഷൻ കണക്കുകൾ സർട്ടിഫൈ ചെയ്യുന്ന സ്ഥാപനം

Aന്യൂസ് പേപ്പർ ഗിൽഡ്

Bആഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ്

Cസർക്കുലേഷൻ സ്റ്റാൻഡേർസ് ഓഫീസ്

Dരജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പർസ്

Answer:

B. ആഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ്

Read Explanation:

• ആഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് • 1948-ൽ സ്ഥാപിതമായ ഈ ലാഭരഹിത സംഘടനയാണ് ഇന്ത്യയിലെ പത്രങ്ങളുടെയും മാസികകളുടെയും പ്രചാരം (Circulation) എത്രയാണെന്ന് കൃത്യമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നത്.


Related Questions:

Chief Minister of Delhi :
Which scheme has been introduced by the Department of Biotechnology, Government of India, for awarding writers for writing original books in Hindi on the subjects related to Biotechnology?

2024-ൽ നടന്ന (ബിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. പതിനാറാം ഉച്ചകോടിയാണ് കസാനിൽ നടന്നത്.
  2. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
  3. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
  4. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.
    ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി :
    ഇന്ത്യൻ ജനാധിപത്യത്തിൽ സാമൂഹ്യമായി നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി?