App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?

Aബി എസ് എൻ എൽ

Bഎയർടെൽ

Cറിലയൻസ് ജിയോ

Dകേരള വിഷൻ

Answer:

A. ബി എസ് എൻ എൽ

Read Explanation:

• ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ പ്രത്യേക ഉപകരണങ്ങളോ ടവറുകളോ ഇല്ലാതെ തന്നെ നേരിട്ട് സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഉപകാരണങ്ങളിലേക്ക് സ്വീകരിക്കാൻ സാധിക്കും • പരീക്ഷണം നടത്തിയതിന് ബി എസ് എൻ എല്ലുമായി സഹകരിച്ച കമ്പനി - വിയാസാറ്റ്


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച "ഹെപ്പറ്റൈറ്റിസ് എ" വാക്‌സിൻ ഏത്?
ഇന്ത്യയിൽ ആദ്യമായി സെറികൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാസം വളർത്തിയെടുക്കാനുള്ള ഗവേഷണം ആരംഭിച്ച സ്ഥാപനം ഏത് ?
അടുത്തിടെ ബ്രെയിൻ-കമ്പ്യൂട്ടർ-ഇൻറ്റർഫേസിൽ പ്രവർത്തിക്കുന്ന റോബോട്ടിക്ക് ഹാൻഡ് എക്സോസ്കെൽട്ടൻ നിർമ്മിച്ചത് ?
ഇന്ത്യൻ നിർമിത ഉപഗ്രഹ വിക്ഷണ വാഹനത്തിൽ ഉൾപ്പെടാത്തത് താഴെപ്പറയുന്നതിൽ എന്താണ് ?
സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?