Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ദേശീയപാതാ അതോറിറ്റിയുടെ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം നേടിയ കേരളത്തിലെ സ്ഥാപനം ഏത് ?

Aനഗരി റോഡ് വേ പ്രൈവറ്റ് ലിമിറ്റഡ്

Bഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Cമേരിമാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്

Dഇ കെ കെ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്

Answer:

B. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Read Explanation:

• ദേശീയപാതാ വികസന പ്രവർത്തനത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് പുരസ്‌കാരം • സൊസൈറ്റി ആസ്ഥാനം - കോഴിക്കോട്


Related Questions:

2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?

2025 ലെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. ജോസ് ചാക്കോ പെരിയപുരം
  2. ഐ എം വിജയൻ
  3. കെ ഓമനക്കുട്ടി
  4. പി ആർ ശ്രീജേഷ്
  5. ശോഭന ചന്ദ്രകുമാർ
    2023 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആരാണ് ?
    69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയത് ?
    2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് ?