App Logo

No.1 PSC Learning App

1M+ Downloads
വ്യാപാരത്തിലൂടെ വികസ്വര / വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?

AUNICEF

BWTO

CUNCTAD

DUNIDO

Answer:

C. UNCTAD


Related Questions:

ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിലാദ്യമായി 'വേൾഡ് കോട്ടൺ ഡേ' ആചരിച്ചത് ഏത് വർഷമാണ് ?

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം.

2.സെക്രട്ടറി ജനറലാണ് ഭരണതലവൻ.

3.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

4.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത് പൊതു സഭയാണ്.

2025ലെ UN സമുദ്രസമ്മേളനം നടക്കുന്നത് ?
ഇന്ത്യ എത്രാം തവണയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ താത്കാലിക അംഗമാകുന്നത് ?
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ന്റെ ആസ്ഥാനം എവിടെ ?