App Logo

No.1 PSC Learning App

1M+ Downloads
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "നമ്മ കാർഗോ-ട്രക്ക് സർവീസ്" ആരംഭിച്ചത് ?

Aകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Bതമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Cകർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Dആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Answer:

C. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ

Read Explanation:

• ചരക്ക് ഗതാഗത്തിന് വേണ്ടി ആരംഭിച്ച പദ്ധതി • കർണാടകയിൽ ഉടനീളം സേവനം ലഭ്യമാകുന്ന പദ്ധതി


Related Questions:

CSIR ൻ്റെ കീഴിലുള്ള സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?
ലോകത്ത് ഏറ്റവും കൂടുതൽ കാർ ഉത്പാദിപ്പിക്കുന്ന രാജ്യം ?
താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് അടൽ ടണൽ തുറന്നത്?